Neenu against her family
അച്ഛന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ താന്‍ മാനസിക രോഗിയാണെന്ന് തെളിയിച്ച് കെവിന്റെ വീട്ടില്‍ നിന്നും തന്നെ പുറത്ത് കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും നീനു പറഞ്ഞു. വീട്ടുകാര്‍ തന്നെ മുമ്ബ് കൗണ്‍സിലിങ്ങിന് കൊണ്ടു പോയിരുന്നു.
#KevinKottayam